കോഴിക്കോട് എല്‍ഡി ക്ലര്‍ക്ക് നിയമനശിപാര്‍ശ ലഭിച്ചത് ആയിരത്തോളം പേര്‍ക്ക്
കേരള പി എസ് സിയുടെ ജൂലൈ 31-ന് റദ്ദായ കോഴിക്കോട് ജില്ലയുടെ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്നും ഇതുവരെ നിയമന ശിപാര്‍ശ ലഭിച്ചത് ആയിരത്തോളം പേര്‍ക്ക്. കേരളത്തിലാകമാനം 14 ജില്ലകളിലുമായി 12,000-ത്തോളം പേര്‍ക്കാണ് ഇതുവരെ നിയമനശിപാര്‍ശ കേരള പി എസ് സി അയച്ചത്. റാങ്ക് ലിസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 31-ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്കുള്ള നിയമശിപാര്‍ശ പി എസ് സി അയക്കുന്നത് തുടരുന്നു. കോഴിക്കോട് ജില്ലയില്‍ എല്‍ഡി ക്ലര്‍ക്ക് പോസ്റ്റിലേക്ക് ഇതുവരെ 989 പേര്‍ക്കാണ് നിയമനശിപാര്‍ശ അയച്ചത്. … Continue reading കോഴിക്കോട് എല്‍ഡി ക്ലര്‍ക്ക് നിയമനശിപാര്‍ശ ലഭിച്ചത് ആയിരത്തോളം പേര്‍ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed