ക്ലാസുകൾ

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍

രണ്ട് ബാച്ചുകൾ

രാവിലെ 7.30നും 10.30നും

ദി ലോഞ്ച്പാഡ്‌

തുടക്കക്കാർക്കായി ആഴ്ച്ചയിൽ മൂന്ന് ദിവസം ക്ലാസുകൾ

അധ്യാപകർ

പി എസ് സി റാങ്ക് ലിസ്റ്റിലുള്ള അധ്യാപന പരിചയമുള്ളവര്‍

നിങ്ങളുടെ വഴികാട്ടികള്‍

ടീച്ചർമാരെ പരിചയപ്പെടാം

പി അനുഷ

ഡിപ്ലോമ (കെമിക്കൽ എഞ്ചിനീയറിങ്), രണ്ട് വർഷത്തെ പി എസ് സി അധ്യാപന പരിചയം. എൽജിഎസ് (കോഴിക്കോട്) റാങ്ക്- 365

ടി കെ ജ്യോത്സന

എംഎ (ഹിസ്റ്ററി), ബിഎഡ് (സോഷ്യൽ സയൻസ്), ഒരു വർഷത്തെ പി എസ് സി അധ്യാപന പരിചയം. എച്ച് എസ് എ (കാസർഗോഡ്) റാങ്ക്- 109

നീതു കൃഷ്ണ

ബിടെക് (കെമിക്കൽ എഞ്ചിനീയറിങ്ങ്), ഒരു വർഷത്തെ പി എസ് സി അധ്യാപന പരിചയം.

സ്വകാര്യമേഖലയിലാണോ ജോലി?

നിങ്ങൾക്കായി പ്രത്യേക ബാച്ച്‌

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും കോളെജ് വിദ്യാർത്ഥികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ക്ലാസ്. മറ്റ് ദിവസങ്ങളിൽ കമ്പയിൻഡ് സ്റ്റഡി സൗകര്യവും ലഭ്യമാണ്.

എന്തുകൊണ്ട് സില്‍വര്‍ലീഫില്‍ പഠിക്കണം?

ഓരോ വിഷയത്തിനും പ്രത്യേകം ടീച്ചർമാർ സിലബസ് പൂർണമായും പഠിപ്പിക്കുകയും പതിവായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തുകയും ചെയ്യുന്നു.

പി എസ് സി പരീക്ഷകളുടെ ചോദ്യങ്ങളുടെ അക്ഷയ ഖനിയായ സ്‌കൂൾ പാഠ പുസ്തകങ്ങൾ പഠിക്കാൻ പ്രത്യേക ക്ലാസുകൾ

ഓരോ ഉദ്യോഗാർത്ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്നു

ദിവസവും കറന്റ് അഫയേഴ്‌സ് ക്ലാസും നോട്ടുകളും നൽകുന്നു.