കേരള പി എസ് സി 18 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും
കേരള പി എസ് സി കമ്പനി/ കോര്‍പറേഷന്‍/ ബോര്‍ഡ് അക്കൗണ്ടന്റ്/ ജൂനിയര്‍ അക്കൗണ്ട്‌സ് ക്ലാര്‍ക്ക്, പ്രിസണ്‍ ആന്റ് കറക്ഷനല്‍ സര്‍വീസില്‍ ഫീമെയില്‍ അസിസ്റ്റന്‍ര് പ്രിസണ്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെ 18 തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഗസറ്റ് തിയതി: 15.09.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഒക്ടോബര്‍ 15 രാത്രി 12 മണി വരെ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed