Silverleaf PSC Academy Kozhikode Silverleaf PSC coaching Calicut Silverleaf Academy Kerala PSC Silverleaf PSC institute Kozhikode Silverleaf coaching center Calicut Silverleaf Academy KPSC coaching, Silverleaf PSC Academy LDC coaching Silverleaf Academy UDC classes Kozhikode Silverleaf PSC degree level coaching Silverleaf Academy Plus Two coaching Silverleaf PSC Academy online classes Silverleaf Academy test series Kozhikode, Silverleaf PSC Academy Kozhikode address Silverleaf coaching center Calicut location Silverleaf Academy near Medical College Kozhikode Silverleaf PSC coaching Westhill Kozhikode Silverleaf Academy Palayam Kozhikode Silverleaf PSC institute SM Street Calicut, Best PSC coaching Silverleaf Academy Kozhikode Top PSC institute Silverleaf Calicut No 1 PSC coaching Silverleaf Academy Quality PSC coaching Silverleaf Kozhikode Silverleaf vs other PSC coaching Kozhikode Why choose Silverleaf PSC Academy, Silverleaf PSC Academy crash course Silverleaf Academy weekend classes Silverleaf PSC coaching study material Silverleaf Academy mock tests Silverleaf PSC online coaching platform Silverleaf Academy current affairs classes, Silverleaf Academy Kerala PSC LDC Silverleaf PSC coaching forest guard Silverleaf Academy police constable coaching Silverleaf PSC teacher coaching Silverleaf Academy LP UP SA coaching Silverleaf PSC secretariat assistant coaching, Silverleaf PSC Academy admission 2024 Silverleaf Academy fees structure Silverleaf PSC coaching contact number Silverleaf Academy enrollment process Silverleaf PSC coaching brochure Silverleaf Academy course details, Silverleaf PSC Academy reviews Silverleaf coaching center feedback Silverleaf Academy success rate Silverleaf PSC coaching testimonials Silverleaf Academy student reviews Silverleaf PSC coaching results, Silverleaf PSC Academy Kozhikode phone number How to join Silverleaf PSC Academy Silverleaf Academy PSC coaching timing Silverleaf PSC Academy facility details Best faculty at Silverleaf Academy Kozhikode Silverleaf PSC coaching success stories, Silverleaf PSC Academy website Silverleaf Academy Facebook page Silverleaf PSC coaching YouTube channel Silverleaf Academy Instagram Silverleaf PSC online portal Silverleaf Academy mobile app, Silverleaf PSC Academy near Mavoor Silverleaf coaching accessible from Feroke Silverleaf Academy students from Ramanattukara Silverleaf PSC coaching Koyilandy students Silverleaf Academy transport from Vatakara Silverleaf PSC coaching Thamarassery branch, Silverleaf Academy Kerala history classes Silverleaf PSC mathematics coaching Silverleaf Academy current affairs training Silverleaf PSC English grammar classes Silverleaf Academy general knowledge coaching Silverleaf PSC reasoning classes, Silverleaf PSC Academy new batch Silverleaf Academy admission last date Silverleaf PSC coaching starting soon Silverleaf Academy quick enrollment Silverleaf PSC crash course admission open, Silverleaf PSC Academy toppers Silverleaf Academy rank holders Silverleaf PSC coaching placement record Silverleaf Academy success percentage Silverleaf PSC coaching achievements 2024, Silverleaf Academy vs other PSC coaching Why Silverleaf PSC Academy is best Silverleaf coaching center advantages Silverleaf Academy unique features Compare Silverleaf PSC coaching fees, PSC coaching near Silverleaf Academy Silverleaf Academy Google Maps location Silverleaf PSC coaching directions How to reach Silverleaf Academy Kozhikode Silverleaf PSC coaching landmark, Silverleaf Academy PSC tips Silverleaf PSC coaching blog Silverleaf Academy study guides Silverleaf PSC exam strategies Silverleaf Academy free resources, company board lgs coaching kozhikode, kerala psc lgs coaching in kozhikode, last grade servants coaching calicut, company board lgs long term batch kozhikode, kerala psc company board lgs classes in calicut, lgs coaching centers in kozhikode, silverleaf psc lgs coaching kozhikode, unique academy lgs classes calicut, company board lgs notification 2025 kozhikode coaching, kerala psc lgs exam coaching kozhikode 2025, veranda race psc lgs coaching calicut, lakshya kerala psc lgs classes kozhikode, best lgs coaching in kozhikode reviews, top company board lgs institutes calicut, psc lgs mock test coaching kozhikode
PSC Model Exam: SCERT & Current Affairs: Set 1

PSC Model Exam: SCERT & Current Affairs: Set 1

  1. ലോക ഭക്ഷ്യദിനം എന്ന്
    എ) ആഗസ്റ്റ് 16 ബി) സെപ്തംബർ 16 സി) ഒക്ടോബർ 16 ഡി) നവംബർ 16
  2. മനുഷ്യൻ ആദ്യം ഇണക്കി വളർത്താൻ ആരംഭിച്ച മൃഗം
    എ) നായ ബി) കുതിര സി) പശു ഡി) പൂച്ച
  3. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധ വ്യഞ്ജനമാണ്
    എ) ഗ്രാമ്പൂ ബി) കറുവപ്പട്ട സി) ഏലം ഡി) കുരുമുളക്
  4. തന്നിരിക്കുന്ന സവിശേഷതകൾ എന്തിനെക്കുറിച്ച് പരാമർശിക്കുന്നു
    i. ജന്മദേശം- മെക്‌സിക്കോ
    ii. ഉഷ്ണമേഖലയിലെ ആപ്പിൾ എന്നറിയപ്പെടുന്നു
    iii. ഇന്ത്യയിലെത്തിച്ചത് പോർച്ചുഗീസുകാർ
    എ) പേരയ്ക്ക ബി) പപ്പായ സി) കൈതച്ചക്ക ഡി) കശുവണ്ടി
  5. സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയത്
    എ) 1918 മെയ് 29 ബി) 1919 മെയ് 28 സി) 1917 മെയ് 29 ഡി) 1917 മെയ് 30
  6. സഹോദരൻ അയ്യപ്പന്റെ മിശ്രഭോജനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന
    എ) വിവിധ ജാതിക്കാരെ ഒന്നിച്ചിരുത്തി എറണാകുളത്തെ ചെറായിയിൽവച്ചാണ് മിശ്രഭോജനം നടത്തിയത്
    ബി) എല്ലാ വിഭാഗം ജനങ്ങൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ടതിനെതിരെയാണ് സമരം നടന്നത്.
    സി) കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക സമത്വത്തെ ഇത് വെളിവാക്കുന്നു.
    ഡി) ജാതിവ്യവസ്ഥയാണ് അസമത്വത്തിന് കാരണം.
  7. കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യം
    എ) തൊഴിൽ നൽകൽ ബി) ദാരിദ്ര്യ നിർമാർജനം സി) വിദ്യാഭ്യാസം ഡി) ഇവയൊന്നുമല്ല
  8. തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന
    എ) ഇന്ത്യയിൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013-ൽ നിലവിൽവന്നു.
    ബി) ലക്ഷ്യം: എല്ലാവർക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക
    സി) ഇന്ത്യയിൽ ഈ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ശക്തമായ പൊതുവിതരണ സംവിധാനം ഉണ്ട്
    ഡി) ഇവയെല്ലാം ശരിയാണ്.
  9. തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന
    എ) 2023 യുഎൻ അന്താരാഷ്ട്ര ചെറുധാന്യവർഷമായി തിരഞ്ഞെടുത്തു
    ബി) ലക്ഷ്യം: ചെറുധാന്യങ്ങളുടെ ഉൽപ്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക
    സി) പുല്ലുവർഗത്തിൽപ്പെടുന്ന ധാന്യവിളകളാണിവ
    ഡി) ഇവ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു
  10. പഠിപ്പു തീർന്നാൽ എന്ന കവിത എഴുതിയത്
    എ) എൻ വി കൃഷ്ണവാര്യർ ബി) ഒഎൻവി സി) സുഗതകുമാരി ഡി) ഇവരാരുമല്ല
  11. സർക്കാരിന്റെ വിവിധ തൊഴിൽ പദ്ധതികളും അവയുടെ ഗുണഭോക്താക്കളേയും തന്നിരിക്കുന്നു. തെറ്റായത് ഏത്
    സ്വയംതൊഴിൽ പദ്ധതികൾ ഗുണഭോക്താക്കൾ
    എ) നവജീവൻ മുതിർന്നപൗരർ
    ബി) ശരണ്യ വനിതകൾ
    സി) കൈവല്യ ഭിന്നശേഷിക്കാർ
    ഡി) ജീവനം കുടുംബത്തിലെ മുതിർന്ന അംഗം
  12. തന്നിരിക്കുന്നതിൽ സിന്ധുനദീടതട സംസ്‌കാരവുമായി ബന്ധപ്പെട്ടത്
    എ) ഇന്ത്യയുടെ വടക്ക്- പടിഞ്ഞാറ് ഭാഗത്ത് നിലനിന്നിരുന്ന സംസ്‌കാരം
    ബി) പരുത്തി, കമ്പിള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു
    സി) പരുത്തി മറ്റ് ദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നു
    ഡി) ഇവയെല്ലാം
  13. കുത്താമ്പുള്ള കൈത്തറി കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
    എ) പാലക്കാട് ബി) തൃശൂർ സി) പത്തനംതിട്ട ഡി) കോഴിക്കോട്
  14. സ്പിന്നിങ് ജന്നി കണ്ടെത്തിയത്
    എ) സ്റ്റീഫൻസ്മിത്ത് ബി) ജെയിംസ് ഹർഗ്രീവ്‌സ് സി) ജോൺ കെയ് ഡി) ഇവരാരുമല്ല
  15. യന്ത്രത്തറിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏത്
    എ) കണ്ടുപിടിച്ചത് എഡ്മണ്ട് കാർട്ട്‌റൈറ്റ്
    ബി) വൈദ്യുതിയുടെയോ മറ്റേതെങ്കിലും ഊർജസ്രോതസ്സിന്റെയോ സഹായത്താലാണ് പ്രവർത്തിക്കുന്നത്.
    സി) കൈത്തറിയേക്കാൾ വേഗത്തിൽ തുണി ഉൽപ്പാദിപ്പിക്കാൻ കഴിയും
    ഡി) ഇവയെല്ലാം
  16. തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതേത്
    എ) 1859 ജൂലൈ 29ന്- ആണ് താഴ്ന്ന ജാതിക്കാർക്ക് മേൽവസ്ത്രം ധരിക്കാൻ അനുമതി നൽകി കൊണ്ട് ഉത്തരവായത്
    ബി) അനിഴം തിരുനാൾ മാർത്താണ്ഡ വർമയാണ് വിളംബരം പുറപ്പെടുവിച്ചത്
    സി) തിരുവിതാംകൂർ നാട്ടുരാജ്യവുമായി ഈ വിളംബരം ബന്ധപ്പെട്ടിരിക്കുന്നു.
    ഡി) ഇവയെല്ലാം
  17. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതീകമായിരുന്നു
    എ) ചർക്ക ബി) ഖാദി വസ്ത്രം സി) ഖാദിത്തൊപ്പി ഡി) ഇവയൊന്നുമല്ല
  18. ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം
    എ) 1907 ആഗസ്റ്റ് 5 ബി) 1905 ആഗസ്റ്റ് 17 സി) 1905 ആഗസ്റ്റ് 7 ഡി) ഇവയൊന്നുമല്ല
  19. ദേശീയ കൈത്തറി ദിനം
    എ) ജൂൺ 2 ബി) ജൂലൈ 8 സി) ആഗസ്റ്റ് 7 ഡി) ആഗസ്റ്റ് 17
  20. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഖാദി പ്രസ്ഥാനം ആരംഭിച്ച വർഷം
    എ) 1917 ബി) 1915 സി) 1919 ഡി) 1918
  21. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരച്ചിരിക്കുന്ന രേഖകളാണ്
    എ) രേഖാംശരേഖ ബി) അക്ഷാംശരേഖ സി) ഗ്രിഡ് റഫറൻസ് ഡി) ഇവയൊന്നുമല്ല
  22. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖയാണ്
    എ) കാർട്ടോഗ്രാഫി ബി) എപ്പിഗ്രാഫി സി) ന്യൂമിസ്മാറ്റിക്‌സ് ഡി) ആർക്കിയോളജി
  23. കേന്ദ്ര സർക്കാർ ഏജൻസിയായ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
    എ) നൈനിറ്റാൾ ബി) ഡെറാഡൂൺ സി) ഹൈദരാബാദ് ഡി) നാസിക്
  24. തന്നിരിക്കുന്നവയിൽ തെറ്റായതേത്
    എ) കേരളത്തിന്റെ തെക്കേ അറ്റത്തെ ജില്ല- തിരുവനന്തപുരം
    ബി) ഭാരതപ്പുഴ കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്നു
    സി) രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നത് വയനാട്
    ഡി) കേരളത്തിന്റെ അയൽസംസ്ഥാനമാണ് തമിഴ്‌നാടും ആന്ധ്രാപ്രദേശും
  25. തന്നിരിക്കുന്നതിൽ ശരിയായത്
    എ) ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ള കടൽ- അറബിക്കടൽ
    ബി) ഇന്ത്യയിലെ ഏറ്റവും വടക്കുഭാഗത്തുള്ള കേന്ദ്രഭരണപ്രദേശം- ജമ്മുകശ്മീർ
    സി) അരുണാചൽപ്രദേശ് ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
    ഡി) ഇന്ത്യയുടെ അയൽരാജ്യമാണ് പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ
  26. ഉത്തർപ്രദേശ് എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു
    എ) 1 ബി) 4 സി) 6 ഡി) 8
  27. തന്നിരിക്കുന്നവയിൽ ഉത്തർപ്രദേശിനെ സംബന്ധിച്ച് തെറ്റായത്
    എ) ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
    ബി) ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്ന് വിശേഷണം
    സി) പ്രധാന നൃത്തകല- കഥക്
    ഡി) സാരാനാഥ് സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിലാണ്.
  28. തന്നിരിക്കുന്നവയിൽ വാസ്‌കോഡഗാമായെ സംബന്ധിക്കുന്ന പ്രസ്താവന ഏത്
    എ) പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്തുനിന്നും 4 പായ്ക്കപ്പലുകളിലായി ഇന്ത്യയെ തേടി യാത്ര തിരിച്ചു
    ബി) ആഫ്രിക്കയുടെ തെക്കേ അറ്റത്തെത്തി
    സി) ആഫ്രിക്കയുടെ കിഴക്കേ തീരം വഴി വടക്കോട്ട് സഞ്ചരിച്ച് മിലിന്ദി തുറമുഖത്തെത്തി
    ഡി) ഇവയെല്ലാം
  29. വാസ്‌കോഡഗാമ ആദ്യമായി ഇന്ത്യയിലെത്തിയ വർഷം
    എ) 1497 ഡിസംബർ 10 ബി) 1500 ജനുവരി 1 സി) 1498 മെയ് 10 ഡി) 1498 മെയ് 20
  30. തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന
    എ) അറ്റ്‌ലാന്റിക് സമുദ്രത്തിന് പടിഞ്ഞാറായി കാണപ്പെടുന്ന ഭൂഖണ്ഡങ്ങളാണ് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക
    ബി) ഇന്ത്യൻ സമുദ്രത്തിന് കിഴക്ക് കാണുന്ന ഭൂഖണ്ഡമാണ് ആസ്‌ട്രേലിയ
    സി) അറ്റ്‌ലാന്റിക്കിനും ഇന്ത്യയ്ക്കുമിടയിൽ കാണുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്
    ഡി) ഏറ്റവും വിസ്തൃതി കൂടിയ ഭൂഖണ്ഡം ഏഷ്യയാണ്
  31. തന്നിരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളിൽപ്പെടുന്നതേതെല്ലാം
    എ) ജില്ലാ പഞ്ചായത്ത് ബി) മുനിസിപ്പാലിറ്റി സി) കോർപറേഷൻ ഡി) ഇവയെല്ലാം
  32. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം- ആരുടെ വാക്കുകൾ
    എ) ഗാന്ധിജി ബി) നെൽസൺ മണ്ഡേല സി) അരിസ്റ്റോട്ടിൽ ഡി) എബ്രഹാം ലിങ്കൺ
  33. തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന
    എ) പുരാതന ഗ്രീസിലെ ഏഥൻസിലാണ് ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉദയം ചെയ്തത്
    ബി) ഏഥൻസിൽ പൊതുതീരുമാനമെടുക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചിരുന്നില്ല
    സി) തിരഞ്ഞെടുപ്പ്, ജനപ്രതിനിധി ഭരണം, പാർലമെന്റ് എന്നീ സംവിധാനങ്ങൾ രൂപംകൊണ്ടത് ഇംഗ്ലണ്ടിലാണ്
    ഡി) ഇവയെല്ലാം
  34. ഡെമോക്രസി എന്ന പദം ആദ്യമായി ഉപയോഗിച്ചത്
    എ) തിയോക്രാറ്റസ് ബി) അരിസ്റ്റോട്ടിൽ സി) ഹെറോഡോട്ടസ് ഡി) ഇവയൊന്നുമല്ല
  35. ജനാധിപത്യം എന്ന വാക്ക് ഉത്ഭാവിച്ച ഭാഷ
    എ) ലാറ്റിൻ ബി) ഗ്രീക്ക് സി) ഫ്രഞ്ച് ഡി) ഇംഗ്ലീഷ്
  36. ഗ്രാമസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
    എ) ഒരു വാർഡിലെ എല്ലാവരും ഗ്രാമസഭയിൽ അംഗമാണ്
    ബി) ഒരു വാർഡിലെ 18 വയസ്സ് പൂർത്തിയായവർ അംഗമാണ്
    സി) വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാവരും അംഗങ്ങളാണ്
    ഡി) ഇവയെല്ലാം
  37. കേരള നിയമസഭയുടെ ആസ്ഥാനം
    എ) കൊച്ചി ബി) കോഴിക്കോട് സി) തിരുവനന്തപുരം ഡി) തൃശൂർ
  38. കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്
    എ) 1956 ഏപ്രിൽ 27 ബി) 1957 ഏപ്രിൽ 27 സി) 1958 ഡിസംബർ 1 ഡി) 1957 ജനുവരി 1
  39. കേരളത്തിലെ നിയമസഭാ ദിനം
    എ) ഏപ്രിൽ 29 ബി) ജനുവരി 1 സി) ഏപ്രിൽ 27 ഡി) ഏപ്രിൽ 25
  40. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
    എ) ഇന്ത്യ ബി) അമേരിക്ക സി) റഷ്യ ഡി) ഫ്രാൻസ്
  41. സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം
    എ) 21 ബി) 19 സി) 20 ഡി) 18
  42. തന്നിരിക്കുന്നതിൽ തിരഞ്ഞെടുപ്പിന്റെ ധർമ്മങ്ങൾ ഏത്
    എ) വോട്ടർമാരെ ബോധവൽക്കരിക്കുന്നു ബി) ജനാധിപത്യം ശക്തിപ്പെടുത്തുന്നു സി) എല്ലാവർക്കും പ്രാതിനിധ്യം ഡി) ഇവയെല്ലാം
  43. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
    എ) 5 ബി) 3 സി) 4 ഡി) 2
  44. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്
    എ) രാഷ്ട്രപതി ബി) ഗവർണർ സി) പ്രധാനമന്ത്രി ഡി) ഇവരാരുമല്ല
  45. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽപ്പെടാത്തത്
    എ) രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ബി) പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡി) സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ്
  46. ബംഗാളിൽ അതീവ ഭക്ഷ്യക്ഷാമമുണ്ടായ വർഷം
    എ) 1940 ബി) 1942 സി) 1943 ഡി) 1944
  47. ഇന്ത്യയിൽ യൂറോപ്പുകാർ കോളനി സ്ഥാപിച്ച കാലഗണനക്രമത്തിൽ ശരിയായത്
    എ) ഫ്രാൻസ്- ഇംഗണ്ട്- പോർച്ചുഗീസ്-ഡച്ച്
    ബി) പോർച്ചുഗീസ്- ബ്രിട്ടൻ- ഫ്രാൻസ്- ഡച്ച്
    സി) പോർച്ചുഗീസ്-ഡച്ച്-ബ്രിട്ടൻ- ഫ്രാൻസ്
    ഡി) ഡച്ച്-പോർച്ചുഗീസ്-ബ്രിട്ടൻ- ഫ്രാൻസ്
  48. തന്നിരിക്കുന്നതിൽ പ്രകൃതി ദത്ത നാരിന് ഉദാഹരണമാണ്
    എ) നൈലോൺ ബി) റയോൺ ബി) പോളിയെസ്റ്റർ ഡി) പട്ടുനൂൽ
  49. കേരള സംസ്ഥാനം രൂപീകൃതമായ വർഷം
    എ) 1949 ബി) 1950 സി) 1956 ഡി) 1954
  50. ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിച്ച് തുടങ്ങിയ വർഷം
    എ) 2010 ബി)2012 സി) 2013 ഡി) 2015
  51. സംസ്ഥാനത്ത് ക്രിമിനലുകളേയും ഗുണ്ടകളേയും പിടികൂടുന്നതിനായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ
    എ) ഓപ്പറേഷൻ ഗ്രിപ്പ് ബി) ഓപ്പറേഷൻ കാപ്പ സി) ഓപ്പറേഷൻ തൂഫാൻ ഡി) ഓപ്പറേഷൻ ക്ലീൻ
    ഉത്തരം എ
  52. 2026-ലെ അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു
    എ) 64 ബി) 72 സി) 27 ഡി) 4
    ഉഥ്തരം സി
  53. 2026-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി
    എ) ന്യൂഡൽഹി ബി) അഹമ്മദാബാദ് സി) ചെന്നൈ ഡി) പട്‌ന
    ഉത്തരം എ
  54. ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് 05-ന്റെ വിക്ഷേപണ വാഹനം ഏത്
    എ) ജിഎസ്എൽവി മാർക്ക് 1 ബി) ജിഎസ്എൽവി മാർക്ക് 2 സി) ജിഎസ്എൽവി മാർക്ക് 3 ഡി) ജിഎസ്എൽവി മാർക്ക് 4
    ഉത്തരം ബി
  55. അന്താരാഷ്ട്ര യുവജന ദിനം
    എ) ആഗസ്റ്റ് 11 ബി) ആഗസ്റ്റ് 12 സി) ആഗസ്റ്റ് 13 ഡി) ആഗസ്റ്റ് 14
    ഉത്തരം എ
  56. പ്രഥമ ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് ലഭിച്ചത് ആർക്കാണ്
    എ) എം എസ് സ്വാമിനാഥൻ ബി) ചെറുവയൽ രാമൻ സി) ഡോ പി ഇന്ദിര ഡി) ഇവരാരുമല്ല
    ഉത്തരം ബി
  57. ഐ എസ് ആർ ഒ ചെറുറോക്കറ്റുകളുടെ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ
    എ) തുമ്പ ബി) ശ്രീഹരിക്കോട്ട സി) കുലശേഖരപട്ടണം ഡി) എപിജെ അബ്ദുൾകലാം ദ്വീപ്
    ഉത്തരം സി
  58. 2026-ലെ ഡിറാക് മെഡൽ നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ്
    എ) ദീപക് ധർ ബി) ദീപക് കുമാർ സി) ദീപക് നായർ
    ഉത്തരം എ
  59. 2026-ലെ അണ്ടർ 20 ലോകകപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യക്കാരുടെ കൂട്ടത്തിൽപ്പെടാത്ത താരം ആരാണ്
    എ) ബസന്ത് കുമാർ മേഘ്വാൾ ബി) ഷാനവാസ് ഖാൻ സി) അഷ്മിത ചാലിഹ ഡി) ആശിഷ് യാദവ്
    ഉത്തരം സി
  60. കേരളത്തിൽ വിവിധ വകുപ്പുകളിലെ ഫയൽ നീക്കത്തിനായുള്ള ഓൺലൈൻ പോർട്ടലായ ഇ-ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മലയാളം ഫോണ്ടേത്
    എ) തുമ്പ ബി) രഹന സി) മന്ദാരം ഡി) മീര
    ഉത്തരം സി
  61. കേന്ദ്രസർക്കാർ പുതുതായി പ്രകൃതി ദുരന്തങ്ങളുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയവ ഏതെല്ലാം
    എ) ചുഴലിക്കാറ്റ്, വരൾച്ച ബി) സുനാമി, പ്രളയം സി) ഉഷ്ണതരംഗവും മിന്നലും ഡി) ഹിമപാതം, മേഘവിസ്‌ഫോടനം
    ഉത്തരം സി
  62. ട്രെയിനിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള റെയിൽവേ പൊലീസിന്റെ പദ്ധതിയേത്
    എ) ഓപ്പറേഷൻ രക്ഷിത ബി) ഓപ്പറേഷൻ വനിത സി) ഓപ്പറേഷൻ സുരക്ഷിത ഡി) ഓപ്പറേഷൻ റെയിൽസുരക്ഷ
    ഉത്തരം എ
  63. ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ആശിഷ് യാദവിന്റെ ഇനമേത്
    എ) ലോങ്ജമ്പ് ബി) ജാവലിൻത്രോ സി) ഹൈജംപ് ഡി) 400 മീറ്റർ ഓട്ടം
    ഉത്തരം ബി
  64. വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് എഐയുടെ സഹായത്തോടെ ഫാംഗാർഡ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത് എവിടെ
    എ) വയനാട് ബി) ഇടുക്കി സി) കണ്ണൂർ ഡി) തിരുവനന്തപുരം
    ഉത്തരം ഡി
  65. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യൻ മേഖലയിലെ പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്‌കാരം നേടിയ മലയാളി
    എ) ഡോ രമേഷ് കുമാർ ബി) ഡോ ഖദീജാ മുംതാസ് സി) ഡോ സുരേഷ് കുമാർ ഡി) ഡോ അഖിൽ ദാസ്
    ഉഥ്തരം സി
  66. 2026-ലെ വി ടി സ്മാരക അവാർഡ് ലഭിച്ച നോവലായ മരണവംശം എഴുതിയ നോവലിസ്റ്റ് ആരാണ്
    എ) പി വി ഷാജികുമാർ ബി) ഇ സന്തോഷ് കുമാർ സി) ഷിനിലാൽ ഡി) സുസ്‌മേഷ് ചന്ത്രോത്ത്
    ഉത്തരം എ
  67. മക്ക സുരക്ഷാ കരാറിൽ ഉൾപ്പെടാത്ത രാജ്യമേത്
    എ) പാകിസ്താൻ ബി) ഇറാൻ സി) തുർക്കി ഡി) സൗദിഅറേബ്യ
    ഉത്തരം ബി
  68. മൊത്തം ബിസിനസ് 100 ട്രില്യൻ രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്
    എ) ഐസിഐസിഐ ബി) എസ്‌ഐബി സി) എസ്ബിഐ ഡി) യൂക്കോ ബാങ്ക്
    ഉത്തരം സി
  69. യുഎസിലെ സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിൽ ജേതാവായ ഇന്ത്യൻ താരം
    എ) ആർ പ്രഗ്നാനന്ദ ബി) ഗുകേഷ് ഡി സി) വിദിത് ഗുജറാത്തി ഡി) ഹരിക ദ്രോണവല്ലി
    ഉത്തരം എ
  70. ഡോ അനിൽ മേനോൻ ബഹിരാകാശത്തേക്ക് പോയ തിയതി
    എ) 2026 ആഗസ്റ്റ് 8 ബി) 2026 ജൂലൈ 14 സി) 2026 ജനുവരി 24 ഡി) 2026 ഫെബ്രുവരി 27
    ഉത്തരം ബി
  71. ശരിയായ പ്രസ്താവന കണ്ടെത്തുക
    എ) സ്‌പേസ് വാക്ക് നടത്തിയ ആദ്യ മലയാളി ഡോ അനിൽ മേനോൻ ആണ്.
    ബി) 2026 ആഗസ്റ്റ് 6-ന് ജെസീക്ക മെയറിനൊപ്പം ആണ് ഡോ അനിൽ മേനോൻ സ്‌പേസ് വാക്ക് നടത്തിയത്
    സി) ബഹിരാകാശത്ത് എത്തിയ/ ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ മലയാളി ആണ് ഡോ അനിൽ മേനോൻ
    ഡി) ഇവയെല്ലാം ശരിയാണ്
  72. സ്വകാര്യമേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ റൈഡ് ഷെയർ ഉപഗ്രഹം വികസിപ്പിച്ച കേരളത്തിലെ സ്റ്റാർട്ടപ്പ് ഏത്
    എ) ഹെക്‌സ്20 ബി) സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് സി) കൈവല്യ സ്‌പേസ് ഡി) ഇവയൊന്നുമല്ല
    ഉത്തരം എ
  73. ഇന്ത്യയുടെ ആദ്യ വനിതാ ടോപ്ഗൺ യുദ്ധപൈലറ്റ് ആരാണ്
    എ) ആവണി ചതുർവേദി ബി) മൊഹാന സിങ് സി) ഭാവനാകാന്ത് ഡി) ആവണി സിങ്
    ഉത്തരം സി
  74. ഏത് അന്താരാഷ്ട്ര മനുഷ്യാവകാശ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയാണ് കാട്
    എ) ബർലിൻ ബി) കൊളംബിയ സി) ന്യൂയോർക്ക് ഡി) സിഡ്‌നി
    ഉത്തരം ബി
  75. കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായ മലയാളി
    എ) ശിവകുമാർ ബി) ടി എസ് ജോൺ സി) യു ടി ഖാദർ ഡി) ഇവരാരുമല്ല
    ഉത്തരം സി
  76. 2026 ആഗസ്റ്റിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങിയത് ഏത് റോക്കറ്റിന്റെ ഭാഗമാണ്
    എ) എൽവിഎം 3 ബി) ഫാൽക്കൺ 9 സി) എൽവിഎം 6 ഡി) ഫാൽക്കൺ 12
    ഉത്തരം ബി
  77. 2026-ലെ വിക്രംസാരാഭായ് പുരസ്‌കാരം ലഭിച്ചത് ആർക്കാണ്
    എ) അന്നപൂർണി സുബ്രഹ്മണ്യം ബി) വി നാരായണൻ സി) എസ് സോമനാഥ് ഡി) ഇവരാരുമല്ല
    ഉത്തരം എ
  78. 2026 ആഗസ്തിലെ റിസർവ് ബാങ്ക് എംപിസിയുടെ തീരുമാനപ്രകാരം റിപ്പോ നിരക്ക് എത്ര
    എ) 5 ബി) 5.1 സി) 5.25 ഡി) 5.5
    ഉത്തരം സി
  79. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ ചെയർമാനായ മലയാളി ആരാണ്
    എ) എ കെ ബാലസുബ്രഹ്മണ്യൻ ബി) എ കെ ബാലകൃഷ്ണൻ സി) എ കെ ബാലസുന്ദരം ഡി) എ കെ ബാലചന്ദ്രമേനോൻ
    ഉത്തരം എ
  80. ഇന്ത്യയിലെ 101-ാമത്തെ തണ്ണീർത്തടം
    എ) ഛാരി-ധാൻഡ് ബി) ഷേഖാഝീൽ പക്ഷി സങ്കേതം സി) ജയ്പ്രകാശ് നാരായണൻ പക്ഷി സങ്കേതം ഡി) ഗ്ലോ തടാകം
    ഉഥ്തരം ഡി
  81. 2026-ലെ ഏഷ്യൻ ഗെയിംസ് വേദി
    എ) സ്‌കോട്‌ലൻഡ് ബി) ജപ്പാൻ സി) ഇന്ത്യ ഡി) ചൈന
    ഉഥ്തരം ബി
  82. ടൂർ ദെ ഫ്രാൻസ് സൈക്ലിങ് ടൂർണമെന്റിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി
    എ) ഹർഷിത ജക്കർ ബി) സാക്ഷി ചൗധരി സി) പ്രീതിപവാർ ഡി) ജാസ്മിൻ ലംബോറിയ
    ഉത്തരം എ
  83. 2030-ലെ കോമൺവെൽത്ത് ഗെയിംസ് വേദി
    എ) ഡൽഹി ബി) കൊൽക്കത്ത സി) ഷിംല ഡി) അഹമ്മദാബാദ്
  84. ജമ്മുകശ്മീരിൽനിന്നും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ താരം
    എ) ബുംറ ബി) മുഹമ്മദ് സിറാജ് സി) അർഷ്ദീപ് സിങ് ഡി) അക്വിബ് നബി
    ഉത്തരം ഡി
  85. കോമൺവെൽത്ത് ഗെംയിസിൽ പാരാ ഷോട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം
    എ) ശുഭം ജുയാൽ ബി) സോമൻ റാണ സി) ജാദുമണി സിങ് ഡി) ഇവരാരുമല്ല
    ഉത്തരം ബി
  86. നശാമുക്ത് യുവ ഫോർ വികസിത് ഭാരത് എന്ന കേന്ദ്രപദ്ധതിയുടെ ലക്ഷ്യം
    എ) യുവാക്കളുടെ വിദ്യാഭ്യാസം ബി) യുവാക്കളിലെ ലഹരി ഉപയോഗം കുറയ്ക്കാൻ സി) യുവാക്കൾ വിദേശത്തേക്ക് പോകുന്നത് തടയാൻ ഡി) യുവാക്കളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ
    ഉത്തരം ബി
  87. 2026-ൽ തായ്‌പേയ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യക്കാരി
    എ) സൈന നെഹ്വാൾ ബി) പി വി സിന്ധു സി) തൻവി ശർമ ഡി) ഇവരാരുമല്ല
    ഉത്തരം സി
  88. 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എത്ര സ്വർണ മെഡൽ ലഭിച്ചു
    എ) 13 ബി) 17 സി) 9 ഡി) 39
    ഉത്തരം എ
  89. ഇസ്രോയുടെ റോക്കറ്റായ എൽവിഎം3യുടെ വിശേഷണം എന്താണ്
    എ) സൊമാറ്റോ ബി) ഒഎൽഎക്‌സ് സി) ബാഹുബലി ഡി) ആൾട്ടോ
    ഉത്തരം സി
  90. ഗതാഗത മന്ത്രി
    എ) സി പി ജോൺ ബി) ഷിബു ബേബി ജോൺ സി) റോജി ജോൺ ഡി) ലിജു
    ഉത്തരം എ
  91. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻതാരം
    എ) പ്രവീൺ ചിത്രവേൽ ബി) തേജസ്വിൻ ശങ്കർ സി) ജാദുമണി സിങ് ഡി) ഇവരാരുമല്ല
  92. കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിങ്ങിൽ സ്വർണം നേടിയ വനിതകളും അവരുടെ വിഭാഗങ്ങളും തമ്മിലെ തെറ്റായ ജോടി ഏത്
    എ) സാക്ഷി ചൗധരി- 51 കിലോഗ്രാം ബി) പ്രീതി പവാർ-54 കിലോഗ്രാം സി) ജാസ്മിൻ ലംബോറിയ- 56 കിലോഗ്രാം ഡി) പ്രിയ ഘങ്ഘാസ്- 60 കിലോഗ്രാം
  93. നാവികസേനയുടെ ഉപമേധാവിയായ മലയാളി
    എ) വൈസ് അഡ്മിറൽ എൻ പ്രമോദ് ബി) വൈസ് അഡ്മിറൽ ജിഎച്ച് ജിഷ്ണു സി) വൈസ് അഡ്മിറൽ കെ എൽ അനൂപ് ഡി) ഇവരാരുമല്ല
    ഉത്തരം എ
  94. അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്തവാളം ഏത് സംസ്ഥാനത്തിലാണ്
    എ) തെലങ്കാന ബി) ആന്ധ്രാപ്രദേശ് സി) കർണാടക ഡി) ഒഡീഷ
  95. മാൾട്ടയിൽ മലയാളികൾ സ്ഥാപിച്ച ക്ലബ് ഏത്
    എ) കിങ്‌സ് എഫ്‌സി ബി) മലയാളി എഫ് സി സി) കേരള എഫ്‌സി ഡി) കൊച്ചിൻ എഫ്‌സി
  96. കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വർണം നേടിയ താരമെന്ന റെക്കോർഡ് കുറിച്ചത്
    എ) ഹർഷ്‌സിങ് ബി) അസ്മിത ഡേ സി) യാമിനി മൗര്യ ഡി) തേജസ്വിൻ ശങ്കർ
    ഉത്തരം ബി
  97. ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനം
    എ) ജി പിഎസ് ബി) ഗലീലിയോ സി) നാവിക് ഡി) ഗ്ലോനാസ്
  98. ഇന്ത്യയിൽ ജലാശയങ്ങളിൽ ഫ്‌ളോട്ടിങ് സൗരോർജ പദ്ധതികളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര പദ്ധതി
    എ0 പി എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന സി) പിഎം സൂര്യ സരോവർ യോജന സി) പിഎം വരുണ ബിജ്‌ലി യോജന ഡി) ഇവയൊന്നുമല്ല
  99. മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്ന നദിയേത്
    എ) ചാലിപ്പുഴ ബി) കബനി സി) കൊടുങ്ങരപ്പള്ളം ഡി) ഇവയൊന്നുമല്ല
  100. ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ മെഡലുകൾ നേടിയവരിൽ ഉൾപ്പെടാത്ത താരം
    എ) നീരജ് ചോപ്ര ബി) ലവ്പ്രീത് സിങ് സി) യഷ്വീർ സിങ് ഡി) രുമേഷ് തരംഗ പതിരഗെ

Leave a Reply

Your email address will not be published. Required fields are marked *