
•
Kerala Public Service Commission’s (PSC) schedule for examinations, interviews, and document verification for various posts. Below is a concise summary of the key points: Interviews Document Verification OMR Examinations For further details, candidates are advised to check their PSC profiles for notifications, admission tickets, or contact the relevant PSC offices.
•
കേരള പി എസ് സിയുടെ ജൂലൈ 31-ന് റദ്ദായ കോഴിക്കോട് ജില്ലയുടെ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്നും ഇതുവരെ നിയമന ശിപാര്‍ശ ലഭിച്ചത് ആയിരത്തോളം പേര്‍ക്ക്. കേരളത്തിലാകമാനം 14 ജില്ലകളിലുമായി 12,000-ത്തോളം പേര്‍ക്കാണ് ഇതുവരെ നിയമനശിപാര്‍ശ കേരള പി എസ് സി അയച്ചത്. റാങ്ക് ലിസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 31-ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്കുള്ള നിയമശിപാര്‍ശ പി എസ് സി അയക്കുന്നത് തുടരുന്നു. കോഴിക്കോട് ജില്ലയില്‍ എല്‍ഡി ക്ലര്‍ക്ക് പോസ്റ്റിലേക്ക് ഇതുവരെ 989 പേര്‍ക്കാണ് നിയമനശിപാര്‍ശ…
•
കേരള പി എസ് സി കമ്പനി/ കോര്‍പറേഷന്‍/ ബോര്‍ഡ് അക്കൗണ്ടന്റ്/ ജൂനിയര്‍ അക്കൗണ്ട്‌സ് ക്ലാര്‍ക്ക്, പ്രിസണ്‍ ആന്റ് കറക്ഷനല്‍ സര്‍വീസില്‍ ഫീമെയില്‍ അസിസ്റ്റന്‍ര് പ്രിസണ്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെ 18 തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഗസറ്റ് തിയതി: 15.09.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഒക്ടോബര്‍ 15 രാത്രി 12 മണി വരെ.
•
പ്രൈമിങ് (Priming): വായനയ്ക്ക് മുന്‍പ് പുസ്തകത്തിന്റെ ടൈറ്റില്‍, സബ്ടൈറ്റില്‍, ടേബിള്‍ ഓഫ് കണ്ടന്റ്‌സ്, അല്ലെങ്കില്‍ അവസാന അധ്യായങ്ങള്‍ എന്നിവ വേഗത്തില്‍ ഓടിച്ചു നോക്കുക. ഇത് നിങ്ങളുടെ മനസ്സിനെ പഠിക്കാന്‍ ‘പ്രിപ്പെയര്‍’ ചെയ്യുകയും കൂടുതല്‍ ഓര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യും. ആക്ടീവ് റീഡിങ് (Active Reading): വായിക്കുമ്പോള്‍ അണ്ടര്‍ലൈന്‍ ചെയ്യുക, മാര്‍ജിനില്‍ നോട്ട്‌സ് എഴുതുക, അല്ലെങ്കില്‍ പ്രധാന പോയിന്റുകള്‍ ഹൈലൈറ്റ് ചെയ്യുക. ഇത് നിങ്ങളെ ടെക്സ്റ്റുമായി ‘എന്‍ഗേജ്’ ചെയ്യുകയും റിട്ടെന്‍ഷന്‍ 7 മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യും. സമ്മറൈസിങ് (Summarizing):…