Category: Blog
-
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള 8 മാര്‍ഗങ്ങള്‍
പ്രൈമിങ് (Priming): വായനയ്ക്ക് മുന്‍പ് പുസ്തകത്തിന്റെ ടൈറ്റില്‍, സബ്ടൈറ്റില്‍, ടേബിള്‍ ഓഫ് കണ്ടന്റ്‌സ്, അല്ലെങ്കില്‍ അവസാന അധ്യായങ്ങള്‍ എന്നിവ വേഗത്തില്‍ ഓടിച്ചു നോക്കുക. ഇത് നിങ്ങളുടെ മനസ്സിനെ പഠിക്കാന്‍ ‘പ്രിപ്പെയര്‍’ ചെയ്യുകയും കൂടുതല്‍ ഓര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യും. ആക്ടീവ് റീഡിങ് (Active Reading): വായിക്കുമ്പോള്‍ അണ്ടര്‍ലൈന്‍ ചെയ്യുക, മാര്‍ജിനില്‍ നോട്ട്‌സ് എഴുതുക, അല്ലെങ്കില്‍ പ്രധാന പോയിന്റുകള്‍ ഹൈലൈറ്റ് ചെയ്യുക. ഇത് നിങ്ങളെ ടെക്സ്റ്റുമായി ‘എന്‍ഗേജ്’ ചെയ്യുകയും റിട്ടെന്‍ഷന്‍ 7 മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യും. സമ്മറൈസിങ് (Summarizing): ഓരോ…